Latest News From Kannur

പതാക ദിനം ആചരിച്ചു

0

കണ്ണൂർ :

കെ എസ് എസ് പി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കല്യാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.സംസ്ഥാന കമ്മറ്റിയംഗം പി. അബൂബക്കർ പതാക
ഉയർത്തി. മണ്ഡലം സിക്രട്ടറി പി. സുധാകരൻ , ജില്ലാ കൗൺസിലർ പി. ലക്ഷമണൻ, സംസ്ഥാന കൗൺസിലർ എൻ. തമ്പാൻ, അശോകൻ എന്നിവർ കീച്ചേരിയിൽ നടന്ന ചടങ്ങിൽ പ്രസംഗിച്ചു .

Leave A Reply

Your email address will not be published.