മയ്യഴി പുത്തലം ക്ഷേത്രത്തിനു സമീപം
രാമചന്ദ്രൻ (78)
പുതുച്ചേരിയിൽ നിര്യാതനായി.
പുതുച്ചേരി ഗോരിമേട് സർക്കാർ ഫാർമസിയിലെ സൂപ്രണ്ടായി വിരമിച്ചതായിരുന്നു.
പുതുച്ചേരി സർക്കാർ സർവ്വീസ്സിൽ നിന്നും സൂപ്രണ്ടായി വിരമിച്ച വി.വല്ലിയാണ് ഭാര്യ.
മക്കൾ: വിവേക് .ആർ ( GST വകുപ്പ് മാഹി ) ,വിനീത.ആർ (കൊയമ്പത്തൂർ)
സഹോദരങ്ങൾ: രഘുനാഥൻ ,സുരേഷ് ,ബേബി, രമ, രമണി, ഷീബ പരേതനായ മനോജ് .
ശവശരീരം റോഡുമാർഗ്ഗം നാളെ (ജനുവരി Ol) കാലത്ത് മയ്യഴി പുത്തലത്തെ വീട്ടിലെത്തിച്ച് 12 മണിക്ക് മാഹി മുനിസിപ്പാൽ വാതക സ്മശാനത്തിൽ സംസ്കരിക്കും.