Latest News From Kannur

ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു

0

കണ്ണൂർ : റിട്ടയേർഡ് അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ കണ്ണർ കലക്ട്രേറ്റ് പടിക്കൽ ഇന്ദിരാഗാന്ധി ജന്മദിനത്തിൽ ഇന്ദിരാജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ കലക്ടറേറ്റിന് സമീപം നടത്തിയ ഇന്ദിരാജി അനുസ്മരണ സംഗമത്തിൽ മുദ്രപത്രം മാസിക പത്രാധിപർ പി.ജനാർദ്ദനൻ മുഖ്യ ഭാഷണം നടത്തി

Leave A Reply

Your email address will not be published.