Latest News From Kannur

നിര്യാതനായി

0

മാഹി: ചൊക്ലി സിപി റോഡ്, പെരിയാണ്ടി സ്കൂ ളിന് സമീപം ജന്നത്ത് വീട്ടിൽ താമസിക്കുന്ന മനയത്ത് ഷംസുദ്ദീൻ (70) നിര്യാതനായി.പിതാവ്: പരേതനായ മീത്തൽ കാദർ.
മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു .ഭാര്യ: ഫാത്തിമ  മക്കൾ: ഷംനാർ, ഷമീർ , ഫർഹാൻ, ഫാസിൽ, ഫഹദ്.മരുമകൾ:ഷഹാന

Leave A Reply

Your email address will not be published.