Latest News From Kannur

നിര്യാതയായി

0

കോറോത്ത് റോഡ് ഒതയോത്ത് രാധ(85) നിര്യാതയായി..
ഭർത്താവ് പരേതനായ നാണു.
മക്കൾ: ഉഷ,ശോഭ,ശൈലജ,ശ്രീജ, ബിന്ദു,ശ്രീനിവാസൻ,സുരേഷ്..
മരുമക്കൾ: രമേശൻ കണ്ണൂക്കര,രമേശൻ കുഞ്ഞിപ്പള്ളി, വിനോദൻ തിരുവനന്തപുരം,രമേശൻ പള്ളൂർ,രാജേഷ്(പവിത്രൻ ചാരങ്കയിൽ) അഴിയൂർ
സംസ്കാരം  (29/12/2025) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.