മയ്യഴി: ആദ്യകാല സി.പി.ഐ. പ്രവർത്തകനും എ.ഐ.വൈ.എഫ് മുൻ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന എൻ.ആർ. എന്നറിയപ്പെട്ട പന്തക്കലിലെ മാതാ സദനത്തിലെ ഞേറക്കോൾ രവീന്ദ്രൻ (65) അന്തരിച്ചു.മാഹി കക്കാട്ട് ഗ്രൂപ്പിൻ്റെ പാചക തൊഴിലാളിയും അറിയപ്പെടുന്ന കമേഴ്സ്യൽ അനൗൺസറുമായിരുന്നു.പൗരപ്രമുഖനും പുതുച്ചേരി സി.പി.ഐ. നേതാവുമായ ഞേറക്കോൾ ഉണ്ണി മാസ്റ്ററുടെ സഹോദര പുത്രനാണ്.അച്ഛൻ :പരേതനായ ഞേറക്കോൾ കൃഷ്ണൻ.
അമ്മ : എ.പി.രോഹിണി.സഹോദരങ്ങൾ: രഞ്ചിനി (ലൈബ്രേറിയൻ ഐ.കെ.കുമാരൻ ഗവ:ഹയർ സെക്കൻ്ററി സ്ക്കൂൾ, പന്തക്കൽ), രജിത (ചുണ്ടങ്ങാപ്പൊയിൽ), രതിക (തലശ്ശേരി മുൻസിപ്പാൽ സി.ഡി.എസ്, ആശാവർക്കർ തിരുവങ്ങാട്),രജിന (പന്തക്കൽ), രേഷ്മ (പന്തക്കൽ),
പരേതനായ സുരേന്ദ്രൻ.സംസ്കാരം 23 ന് ബുധനാഴ് രാവിലെ 11ന് വീട്ടുവളപ്പിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post