Latest News From Kannur

അന്തരിച്ചു.

0

മയ്യഴി: പന്തക്കൽ ജൻസിസ് സ്കൂളിന് സമീപം മoത്തിൽ മീത്തൽ രോഹിണി (69) അന്തരിച്ചു. ഭർത്താവ് പരേതനായ ദാമോദരൻ.മക്കൾ: ജിതേഷ് (ഗൾഫ്), ജിഗേഷ് (വിമുക്ത ഭടൻ), ജിഷ്ണ, ജിനീഷ് .മരുമക്കൾ:: പ്രഷിത്ത് കുമാർ ( ചമ്പാട്), ശ്രീവിദ്യ (അധ്യാപിക, പാനുണ്ട ഹൈസ്കൂൾ), നിമ്മ്യ( നഴ്സ്, എ.കെ.ജി.ആസ്പത്രി, കണ്ണൂർ) സഹോദരങ്ങൾ: യശോദ (കുട്ടിമാക്കൂൽ), ലീല (തലശ്ശേരി), ശാന്ത (ചാലക്കര), ഹരിദാസ് (റിട്ട. എസ്.ബി.ഐ. ജീവനക്കാരൻ ) ,പരേതനായ വിജയ രാഘവൻ

Leave A Reply

Your email address will not be published.