Latest News From Kannur

അന്തരിച്ചു.

0

മാഹി: ചൂടിക്കോട്ട ശ്രീ കൃഷ്ണക്ഷേത്രത്തിനു സമീപം കല്ലാട്ട് നാണിയമ്മ (90) അന്തരിച്ചു.ഭർത്താവ് പരേതനായ കൃഷ്ണൻ.മക്കൾ വിശ്വൻ, വിജയി, പവിത്രൻ, സതി,രമേശൻ, സരള,രവീന്ദ്രൻ, അനിൽകുമാർ.സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് മാഹി പൊതു ശ്മശാനം.

Leave A Reply

Your email address will not be published.