Latest News From Kannur

വേദപഠന ക്ലാസ്സ് ഉദ്ഘാടനം 6 ന് തലശ്ശേരിയിൽ

0

തലശേരി :തലശേരി കശ്യപ സെൻ്റർ ഫോർ വേദിക് സ്റ്റഡീസിൻ്റെ ആഭിമുഖ്യത്തിൽ ആചാര്യശ്രീ രാജേഷിൻ്റെ പ്രഭാഷണവും വേദപഠന ക്ലാസ്സിൻ്റെ ഉദ്ഘാടനവും നാളെ , ഒക്ടോബർ 6 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രം ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് ഞായറാഴ്ചകളിൽ തിരുവങ്ങാട് ബ്രാഹ്മണ സമൂഹമഠത്തിൽ വേദപഠന ക്ലാസ്സ് നടക്കും.

Leave A Reply

Your email address will not be published.