പന്തക്കൽ: നവരാത്രി ആരംഭ ദിവസമായ ഇന്നലെ (3-10-2024) തൃക്കൈക്കൽ ഒരുമ കൂട്ടായ്മയിലെ 13 അംഗങ്ങൾ കോടിയേരി തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ ഭജന അരങ്ങേറ്റം കുറിച്ചു. അംബിക മോഹൻ, രജ്ഞിനി പ്രകാശൻ, ഷീനാ ബാബു, ആഷിത സേതു, ഷെർളി മധുസുദനൻ, പ്രീതാ ഹരി, വസന്ത, രമ, പ്രഭ, സുമതി, ലക്ഷ്മിക്കുട്ടി, പുഷ്പ, നിഷാഅനിൽ എന്നിവർ നേതൃത്വം നൽകി.