അഖില ഭാരതിയ വിശ്വകർമ മഹാസഭ മാഹി മേഖ സംഘടിപ്പിച്ച പുഴിത്തല മുതൽ മുണ്ടോക്ക് വരെയുള്ള വിശ്വകർമ്മജരുടെ ഒന്നാംഘട്ട കുടുംബ സംഗമം സംഘടിപ്പിച്ചു . പ്രമുഖ എഴുത്തുകാരനുമായ പ്രെഫസർ എ പി സുബേർ ഉൽഘാടനം ചെയ്തു ലോഗോ പ്രകാശനം Dr: പ്രതിക മരി നിർവ്വഹിച്ചു അങ്ങാടിപ്പുറത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു ഇ : ഗംഗാധരൻ. എ. പി രാജേന്ദ്രൻ, പി.പി വിനോദ് എന്നിവർ സംസാരിച്ചു സിക്രട്ടറി പി.വി പ്രജിത്ത് സ്വാഗതവും നിഖിലാ രാജേഷ് നന്ദി പറഞ്ഞു