Latest News From Kannur

നിര്യാതയായി

0

പെരിങ്ങാടി: വേലായുധൻ മൊട്ട മിനാർ ജുമാ മസ്ജിദിന്റെ സമീപം “ദാറുൽ അറഫ” ൽ താമസിക്കുന്ന കേളോത്തൻ കണ്ടി ജമീല (62) നിര്യാതയായി. പരേതരായ കെ. ആർ. മൊയ്തുവിന്റെയും കേളോത്തൻ കണ്ടി നഫീസയുടേയും മകളാണ്. ഭർത്താവ്: അബ്ദുൽ റഹ്മാൻ (മുഴപ്പിലങ്ങാട്).
മക്കൾ: ജസീല, ലസീജ, അർഷാദ്, അർഷാന.
മരുമക്കൾ: ഷമീർ (മസ്‌ക്കറ്റ്), അസ്ലം (മലേഷ്യ), റഹമ്മത്ത് (കതിരുർ). സഹോദരങ്ങൾ: റഹീം, ആയിഷ, റഫീഖ്, സുലൈഖ.

Leave A Reply

Your email address will not be published.