Latest News From Kannur

ആദരിച്ചു..

0

അഴിയൂർ : അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ
Dr മുഹമ്മദ്‌ ഷാഹിൻ ഷരൂഖ് BDS, FDS, (RCT )
മുഹമ്മദ്‌ ഷെഹസാദ് CA (chartered accountant )
തുടങ്ങിയവരെ മൊമെന്റോ നൽകി ആദരിച്ചു..
അഴിയൂർ സെൻട്രൽ എൽ. പി. സ്കൂളിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി ഷിഹാബുദീൻ സ്വാഗതവും പ്രസിഡന്റ്‌ ഇ. സുധാകരൻ ആദ്യക്ഷതയും വഹിച്ച ചടങ്ങിൽ ജമീല, നാസർ അത്താണിക്കൽ, പ്രസീത, സുലൈമാൻ ഹാജി അത്താണിക്കൽ, കെ. കുഞ്ഞമ്മദ്, സുബൈർ പറമ്പത്ത്, കനകരാജ് മാസ്റ്റർ, അഭിലാഷ് മാസ്റ്റർ, ഷംഷീർ അത്താണിക്കൽ, രാജീവ്ൻ പൊയ്യിൽ, ഷീജ, ഗംഗൻ പൊയ്യിൽ, കെ. കെ. അബ്ദുള്ള, ശശീന്ദ്രൻ തുടങ്ങിയവർ ആശംസയർപ്പിച്ചു. സുബിന നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.