Latest News From Kannur

നിര്യാതനായി

0

ന്യൂമാഹി : ചെറുകല്ലായി മയലക്കര ലൈലാ മൻസിൽ നാസർ (75) നിര്യാതനായി.
ദുബായ് – മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടും നിലവിലെ പ്രസിഡണ്ടുമാണ് പരേതൻ.

പരേതരായ പുറക്കാട്ടേരി മൊയ്തീൻ കോയ ഹാജിയുടേയും, മയലക്കര കുഞ്ഞാമിനയുടേയും മകനാണ്.

ഭാര്യ: ബാണിയമ്പലത്ത് യാസ്മിൻ (ന്യൂ മാഹി).

മക്കൾ: സെറിഷ്, സിത്തിൻ, സുഫാന.

സഹോദരങ്ങൾ: മയലക്കര അഷ്റഫ്, ലൈല, പരേതനായ മയലക്കര മുഹമ്മദ്.

ജനാസ നമസ്ക്കാരം:  തിങ്കളാഴ്ച (05/01/2026) രാവിലെ 09.30 ന് വീടിനടുത്തുള്ള കുനിയിൽ സറാമ്പിയിൽ.
ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Leave A Reply

Your email address will not be published.