Latest News From Kannur

“പാടാം നമുക്ക് പാടാം ” – ഒന്നാം വാർഷികം ആഘോഷിച്ചു

0

അഴിയൂരിലെ പാട്ടുകാരുടെ കൂട്ടായ്മയായ “പാടാം നമുക്ക് പാടാം” എന്ന ഗ്രൂപ്പിന്റെ ഒന്നാം വാർഷികാഘോഷം രാജിവ് ഗാന്ധി കൾച്ചറൽ ഫോറം ഹാളിൽ ശ്രി.ടി.സി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ഗായകനും , ഗാനരചയിതാവും, സംഗീത സംവിധായകനുമായ ശ്രീ. ഹരികുമാർ ഹരേറാം ഉദ്ഘാടനം ചെയ്തു. റഹിം അഴിയൂർ, മാലതി കൃഷ്ണ, ചന്ദ്രബാബു, സീമന്തിനി ,സരസ്വതി, പ്രതീശൻ. വി.എൻ.പി, സുലോചന, പി. കെ. കോയ , സജയൻ.കെ. എൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Leave A Reply

Your email address will not be published.