Latest News From Kannur

അനീഷ് നിര്യാതനായി

0

ചെമ്പ്ര പാറയുള്ള പറമ്പത്ത് താമസിക്കും മാക്കൂട്ടം ലക്ഷ്മി കൃപയിലെ മതമ്മൽ അനീഷ് (49) നിര്യാതനായി. (വാച്ച്മാൻ, ഇന്ദിരാ ഗാന്ധി പോളി ടെക്കനിക്ക് കോളേജ്, ചാലക്കര). പരേതരായ കെ.ആർ.രാഘവന്റെയും (കെ.ആർ.വാടകഷോപ്പ്, മാഹി) ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ജയലക്ഷ്മി (ഇന്ദിരാഗാന്ധി പോളി ടെക്കനിക്ക് കോളേജ്, ചാലക്കര), മക്കൾ: അശ്വകേഷ് (ഫ്രഞ്ച് അദ്ധ്യാപകൻ), അനന്യ. സഹോദരങ്ങൾ: രാജേഷ്, വിജിഷ, പരേതരായ വിനോദൻ, മനോജ്.

സംസ്കാരം : വൈകീട്ട് 4 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ

Leave A Reply

Your email address will not be published.