പാനൂർ : കിഴക്കെ ചമ്പാട് കോട്ടക്കുന്ന് വടക്കയിൽ അമൃത (34) നിര്യാതയായി. വീട്ടിൽ വെച്ചു തീ പൊള്ളലേറ്റ് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
ഭർത്താവ് രഞ്ജിത്ത് (സാഗർ ഇലക്ട്രിക്കൽസ് പാനൂർ ). മകൾ ദക്ഷ(മദർ തെരേസ സ്കൂൾ പാനൂർ ). പത്തായക്കുന്ന് താമരക്കനാൽ “പ്രഗതിയിൽ” പരേതനായ കെ. ടി .പവിത്രന്റെയും അനിതയുടെയും മകളാണ്. സഹോദരി ദൃശ്യ.
മൃതദേഹം കോട്ടക്കുന്ന് വടക്കയിൽ പൊതു ദർശനത്തിനു ശേഷം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷം പത്തായക്കുന്നു താമരക്കനാൽ സമീപം വീട്ടുവളപ്പിൽ സംസ്കരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post