Latest News From Kannur

ജാക്സൻ നിര്യാതനായി

0

ചെറുകല്ലായി കുഞ്ഞി പറമ്പത്ത് ഹൗസിൽ ജാക്സൻ.കെ.പി (38) നിര്യാതനായി. പരേതനായ വരയിൽ കണാരൻ്റെയും കുഞ്ഞി പറമ്പത്ത് അജിതയുടെയും മകനാണ്. സഹോദരി: ജിസ്ന.

Leave A Reply

Your email address will not be published.