Latest News From Kannur

മാഹി തിലക് മെമ്മോറിയൽ സ്പോർട്ട്സ് ക്ലബ്ബ് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

0

 മയ്യഴി: മാഹി തിലക് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. പ്രസിഡണ്ട് കെ. ഹരീന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഐ. അരവിന്ദൻ, ഷാജു കാനത്തിൽ, അനിൽ ചെറുകല്ലായി, കെ.എം. പവിത്രൻ, അങ്ങാടിപ്പുറത്ത് അശോകൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Leave A Reply

Your email address will not be published.