ടെൻഡർ KannurLatest By sneha@9000 On Jul 18, 2024 0 Share ജില്ലാ ആശുപത്രി പട്ടിക വർഗ്ഗ വികസന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട രോഗികൾക്ക് മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30 ഉച്ചകഴിഞ്ഞ് 3 മണി വരെ 0 Share