Latest News From Kannur

രാമായണ മാസചരണം

0

ന്യൂ മാഹി : ന്യൂ മാഹിപെരിങ്ങാടി ശ്രീ കാഞ്ഞിരമുളളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസചരണത്തിന്റെ ഭാഗമായി
1199 കർക്കിടകം 1 മുതൽ 31 വരെ (2024 ജൂലായ് 17 മുതൽ ആഗസ്‌ത്‌ 16 വരെ)രാവിലെ 6.45ന് ഗണപതിഹോമവും, വൈകുന്നേരം 5.30മുതൽ രാമായണപാരായണവുംഉണ്ടായിരിക്കുന്നതാണ്നക്ഷത്രദിവസങ്ങളിൽ ഗണപതിഹോമം വഴിപാടായി കഴിക്കാനാഗ്രഹിക്കുന്നവർക്ക് 100രൂപ വഴിപാട് കൗണ്ടറിൽ അടച്ച് മുൻകൂട്ടി ബുക്ക്  ചെയ്യാവുന്നതാണ്. രാമായണപാരായണം :
ടി.ഹരീഷ് ബാബു, ഒ.വി. വിനയചന്ദ്രൻ

2024 ആഗസ്ത‌് 04 ഞായറാഴ്‌ച രാവിലെ 10 മണിക്ക് പ്രശ്നോത്തരി പുരാണേതിഹാസങ്ങളിലൂടെ (രാമായണം, മഹാഭാരതം എന്നീ മഹത് ഗ്രന്ഥങ്ങളെ ആധാരമാക്കി)
ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു. ചോദ്യകർത്താവ് : ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി. പ്രായ ഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 9946191337, 9846612830, 9446265020.

Leave A Reply

Your email address will not be published.