വായനദിനം ആചരിച്ചു MaheLatest By sneha@9000 On Jun 19, 2024 0 Share മാഹി: ഗവ.എൽ പി സ്കൂളിൽ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു പ്രഭാഷകൻ സിവി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു പിടി എ പ്രസിഡണ്ട് സാബിർ കിഴക്കയിൽ അദ്ധ്യക്ഷം വഹിച്ചു പ്രധാന അധ്യാപിക ബീന, ജസീമ മുസ്തഫ, സമീറ എന്നിവർ സംസാരിച്ചു 0 Share