ശ്രീകണ്ഠാപുരം: കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന സർഗ്ഗവേദി കൺവീനർ കെ.പി.സുനിൽകുമാറിൻ്റെ അമ്മയ്ക്ക് സംഘടനയുടെ എല്ലാ തലങ്ങളിലുള്ള നിരവധി നേതാക്കളും പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു.
സംസ്ഥാന കമ്മിറ്റിക്കു വേണ്ടി സംസ്ഥാന സെക്രട്ടറി എം.കെ.അരുണയും ജില്ല കമ്മിറ്റിക്കു വേണ്ടി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം.വി.സുനിൽകുമാറും ഭൗതികദേഹത്തിൽ റീത്ത് സമർപ്പിച്ചു. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post