മയ്യഴി : ബഹു: മാഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവിൽ പ്രകാരം മാഹി കോളേജ് പറമ്പിലുള്ള മരം മുറിക്കുന്ന ആവശ്യത്തിലേക്ക് 20-06-2024 വ്യാഴാഴ്ച കാലത്തു 8 മണി മുതൽ 5 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി , മാഹി ടൗൺ എന്നീ പ്രദേശങ്ങളിൽ വൈദ്യതി മുടങ്ങും