മാഹി: മാഹി പള്ളൂർ സബ്ബ് സ്റ്റേഷനു സമീപം ആദ്യാക്ഷരത്തിൽ കോത്താളിൽ പങ്കജാക്ഷൻ (66) നിര്യാതനായി. (റിട്ട.സ്റ്റാഫ്, റവന്യു വകുപ്പ്, മാഹി ) 1985 ൽ പുതുച്ചേരി കരിയമാണിക്കം ക്യാമ്പിൽ പരിശിലനം നേടിയ സേവാദൾ വളണ്ടിയറായിരുന്നു. യൂത്ത് കോൺഗ്രസ്സ് ജനറൽ സിക്രട്ടറിയും ദീർഘകാലം പള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറിയുമായിരുന്നു. പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ ഏ.വി.ശ്രീധരൻ്റെ പേഴ്സണൽ സ്റ്റാഫായി സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: റീജ, മക്കൾ: അനശ്വർ (പുതുച്ചേരി പോലീസ് ) അനഘ. മരുമകൻ: അർജ്ജുൻ.
സഹോദരങ്ങൾ: രാമകൃഷ്ണൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ, ഗവ. സ്കൂൾ, മാഹി), സരോജിനി, സൗദാമിനി (റിട്ട. അദ്ധ്യാപിക, കേരള), ശാന്തകുമാരി, കമലാക്ഷി, പരേതനായ ബാലൻ മാസ്റ്റർ ( റിട്ട. അദ്ധ്യാപകൻ, ഗവ.സ്കൂൾ മൂലക്കടവ്)
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post