Latest News From Kannur

ചരമം

0

 ന്യൂമാഹി: പെരിങ്ങാടി പള്ളിപ്രത്ത് പറമ്പത്ത് വീട്ടിൽ കെ.ശാരദ (71) അന്തരിച്ചു.
ഭർത്താവ്: പരേതനായ പറമ്പത്ത് കുമാരൻ. മക്കൾ : പ്രശാേഭ്, പ്രസീത. മരുമക്കൾ: പുഷ്പരാജ്, സുഭാഷിണി. സഹോദരങ്ങൾ: ശ്രീധരൻ, ദാസൻ, ഹരിദാസൻ, രമ, അജിത, അനിത, പരേതനായ രവീന്ദ്രൻ.

Leave A Reply

Your email address will not be published.