Latest News From Kannur

നിര്യാതനായി

0

മാഹി:സായിവിൻ്റെ പറമ്പത്ത് മൂലേരി രാമകൃഷ്ണൻ (63) നിര്യാതനായി. ‘ അച്ഛൻ : പരേതനായ ഗോവിന്ദൻ, അമ്മ :രോഹിണി (പരേത), ഭാര്യ : ഷല്ലി, മകൾ: ആതിര (നേഴ്സ് സൗദി അറേബ്യ ), ഭർത്താവ് : സുരേന്ദ്രൻ (നേഴ്സ് ഛത്തീസ്‌ഗഡ് ). ശവസംസ്കാരം നാളെ വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.