Latest News From Kannur

വനിതാ സംഗമം സംഘടിപ്പിച്ചു

0

പാനൂർ : യുഡിഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ഗുരുസന്നിധി ഗ്രൗണ്ടിൽ വച്ച് വനിതാസംഗമം സംഘടിപ്പിച്ചു. കെ കെ രമ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു . സാജിത ഇസ്ഹാഖ് അധ്യക്ഷയായി . നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണം നടത്തി. ശ്രീജ മഠത്തിൽ, കെ.സി. ബിന്ദു, ഗീത കൊമ്മേരി, കെ കെ ഗീത, പ്രീത അശോക്, എം.ടി.കെ. സുലൈഖ, എം.കെ.തങ്കമണി, എം.സി. ഷീന, നസീമ ചമാളിയിൽ ,ഖദീജ തെക്കെയിൽ, ഉമൈസ തി രുവമ്പാടി, ജസ്മിന, വി.കെ.ഷിബിന . സഫരിയ, നിമിഷ, നൗഷത്ത് കൂടത്തിൽ തുടങ്ങിയവർ സംസാരിച്ചു . സ്ഥാനാർഥി ഷാഫി പറമ്പിൽ ചടങ്ങിൽ പങ്കെടുത്തു

Leave A Reply

Your email address will not be published.