മയ്യഴി :മയ്യഴിയിലെ സ്ത്രി ജനങ്ങളെ അപമാനിച്ച കേരള നേതാവ് പി.സി ജോർജ് മാപ്പ് പറയണം . ജയ്ഹിന്ദ് ഹൗണ്ടേഷൻ .
ഇന്ത്യയിൽ തന്നെ ഉയർന്ന നിലയിൽ വിദ്യാഭ്യാസ -സംസ്കാര സമ്പന്നമായി മാത്യകപരം ആയി ജീവിക്കുന്ന ഒരു മയ്യഴിനാട്ടിലെ സ്ത്രീസമുഹത്തിന് നേരെയാണ് നിലവാരം ഇല്ലാത്ത വാക്ക് പ്രയോഗം നേതാവ് നടത്തിയത്. യോഗത്തിൽ പ്രസിഡന്റ് ജിജേഷ് കുമാർ ചാമേരി അധ്യക്ഷത വഹിച്ചു. ഭാസ്ക്കരൻ കുന്നുമ്മൽ , ശ്രിഗോഷ് ബാബു കെ.പി , എം.പി ശ്രിനിവാസൻ ,ജനാർദ്ദനൻ.കെ.പി എന്നിവർ സംസരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post