മാഹി: പുതുച്ചേരി കോർപ്പറേഷൻ ഫോർ ഡവലപ്മെന്റ് ഓഫ് വിമൻ ആൻ്റ് ഡിഫറൻലി ഏബിൾഡ് പേഴ്‌സൺസ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ വനിതകൾക്കായി തൊഴിൽ പരിശീലന കോഴ്‌സുകൾ ആരംഭിക്കുന്നു.
കോഴ്സിൻ്റെ രണ്ടാമത്തെ ബാച്ച് ഫെബ്രുവരി 19 മുതൽ മാർച്ച് 31 വരെയാണ് നടക്കുക. (19/02/24 – 31/03/24)ചാലക്കര വർക്കിംങ്ങ് വിമൻ കം സ്റ്റുഡൻസ് ഹോസ്റ്റലിൽ വെച്ചാണ് കോഴ്സ് നടത്തുക. ബ്യൂട്ടിഷൻ കോഴ്സ് രാവിലെ 9.30ൽ ഉച്ചയ്ക്ക് 1.30 വരെയും ആരിവർക്ക് ഉച്ചയ്ക്ക് 2 മുതൽ 5.30 വരെയും ടൈലറിംഗ് പരിശീലനം ഉച്ചയ്ക്ക് 2 മുതൽ 8 വരെയുമാണ് നടക്കുക. താൽപര്യമുള്ള മാഹിയിലെയും കേരളത്തിലെയും വ്യക്‌തികൾക്ക് മുകളിൽ പറഞ്ഞ കോഴ്സുകൾക്ക് ചേരാവുന്നതാണ്. ബന്ധപെടെണ്ട നമ്പർ 9846755519, 9497074339.
Sign in
Sign in
Recover your password.
A password will be e-mailed to you.