Latest News From Kannur

മാഹി മേഖലയിൽ ശുദ്ധജല വിതരണം മുടങ്ങും

0

മാഹി: പരിമഠം പമ്പ് ഹൗസിൽ നിന്നും മാഹിയിലേക്കുള്ള പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനോടനുബന്ധിച്ചുള്ള അറ്റ കുറ്റപണി പുരോഗ പുരോഗമിക്കുന്നതിനാൽ മാഹി മേഖലയിൽ ശുദ്ധജല വിതരണം 6/2/2024 മുതൽ 9/2/ 2024 വരെ തടസ്സപ്പെടുമെന്ന് മാഹി പൊതുമരാമത്ത് വകുപ്പ് റോഡ്സ് ജലവിതരണ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.അത്യാവശ്യഘട്ടങ്ങളിൽ കുടിവെള്ളം ടാങ്കർ ലോറി വഴി താഴെ പറയുന്ന നമ്പറുകളിൽ വിളിച്ചു അത്യാവശ്യപ്പെടാവുന്നതാണെന്നും അറിയിച്ചു

0490 2332542
0490 2333200

Leave A Reply

Your email address will not be published.