പൂക്കോട്: ചന്ദ്രശേഖരൻ തെരു ജനസേവന കേന്ദ്രത്തിന് സമീപം “രാജീവം” (കോടിയേരി കാരാ കുന്നുമ്മൽ) ആനന്ദവല്ലി വി സി (72) നിര്യാതയായി. ഭർത്താവ് വിജയ ചന്ദ്രൻ (റിട്ട. എയർഫോഴ്സ്) മക്കൾ രജനി (അമൃത വിദ്യാലയം പൂക്കോട്.) ഉണ്ണികൃഷ്ണൻ (ടാറ്റാ മോട്ടോഴ്സ് കണ്ണൂർ)
മരുമക്കൾ പ്രേമാനന്ദൻ (റിട്ട . ബി എസ് എൻ എൽ) നിത്യ, സഹോദരങ്ങൾ, ഉണ്ണികൃഷ്ണൻ, അംബിക, അജിത, പരേതരായ ബാലകൃഷ്ണൻ രാധാകൃഷ്ണൻ (റിട്ട. എയർഫോഴ്സ്)