Latest News From Kannur

ചരമം

0

ന്യൂമാഹി : കുറിച്ചിയിൽ ചാലക്കര വയൽ റോഡിൽ അലങ്കാർ വീട്ടിന് സമീപം കല്പന നിലയത്തിൽ എം.കെ. ശാന്ത (76) അന്തരിച്ചു. ഭർത്താവ്: പഴയ കുളങ്ങര വാസു (റിട്ട. ബി.എസ്.എൻ.എൽ).മക്കൾ :പി.കെ.വിനോദ് (ബി.എസ്.എൻ.എൽ. തലശ്ശേരി), പി.കെ. കല്പന (പാറക്കെട്ട്), പി.കെ.സുനിൽകുമാർ.
മരുമക്കൾ: സുരേന്ദ്രൻ (കോൺട്രാക്ടർ, പാറക്കെട്ട്), പ്രീത മാറോളി, രേഷ്മ (ടീച്ചർ സ്റ്റോപ്പ്). സഹോദരങ്ങൾ പരേതരായ ദേവൂട്ടി, ബാലൻ, നാണു.

Leave A Reply

Your email address will not be published.