മാഹി: പള്ളൂർ പ്രധാന മന്ത്രി കൗശൽ കേന്ദ്രയിൽ, 2024 വർഷത്തേക്കുള്ള കേന്ദ്ര സർക്കാരിന്റെ സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്, ഫാഷൻ ഡിസൈനിങ് മേഖലകളിൽ നാലു മാസം നീണ്ടുനിൽക്കുന്ന സൗജന്യ കോഴ്സിലേക്ക്, പത്താംതരം, പ്ലസ്ടുവിദ്യാഭ്യാസ യോഗ്യതഉള്ളവർക്ക്അപേക്ഷിക്കാവുന്നതാണ്. ക്ലാസുകൾ ഉടനെ ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8075314183, 9947727641