Latest News From Kannur

മൂത്തേടത്ത് ക്ഷേത്രം തിറ മഹോത്സവം 11, 12 തിയ്യതികളിൽ

0

പാനൂർ: അണിയാരം മൂത്തേടത്ത് ക്ഷേത്രം തിറ മഹോത്സവം ഫെബ്രുവരി 11, 12 തീയ്യതികളിൽ നടക്കുന്നതാണ്. 11 ന് താലപ്പൊലി ഘോഷയാത്ര, കലശം, വെള്ളാട്ടം, അന്നദാനം എന്നിവയും 12 ന് തെയ്യം തിറകൾ, അന്നദാനം എന്നിവയും ഉണ്ടാകും.

Leave A Reply

Your email address will not be published.