മാഹി: പട്ടത്തി കുന്നുമ്മൽ ദാസ് നിവാസിൽ സി ടി രാധയുടെ രണ്ട് പവൻ മാല കളഞ്ഞുപോയി. ഇന്ന് (20/01/24) രാവിലെ ചാലക്കര ആയുർവേദ ഹോസ്പിറ്റലിൽ പോകുന്നതിനിടെയിലാണ് നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക ഫോൺ :9895917843
Sign in
Sign in
Recover your password.
A password will be e-mailed to you.