കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ശ്രീപാദത്തിൽ എം.പി.വേണുഗോപാലൻ മാസ്റ്റർ (67) നിര്യാതനായി. (റിട്ട. ചിത്രകലാദ്ധ്യാപകൻ, എരഞ്ഞോളി വെസ്റ്റ് യു.പി. സ്കൂൾ), കതിരൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, ശാസ്ത്രവേദി കതിരൂർ യൂണിറ്റ് സെക്രട്ടറി, ശൈലേഷ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷ, സഹോദരങ്ങൾ : എം.പി.കൃഷ്ണദാസ് (റിട്ട. സിവിൽസപ്ലേസ്), എം.പി.അരവിന്ദാക്ഷൻ ( പ്രസിഡൻ്റ്, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ), സുധീർകുമാർ (ആരോഗ്യ വകുപ്പ് ), ഉഷാകുമാരി. സംസ്കാരം : നാളെ ( 17 /1/26 ശനിയാഴ്ച) 1 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ.