പി.ആർ.ടി.സി: ഇന്ന് രണ്ട് സ്പെഷൽ ബസ്സ്
പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ഥിരമായുള്ള മാഹി - പുതുച്ചേരി ബസ്സിനു പുറമെ ഇന്ന് വൈകുന്നേരം (4/3/26) രണ്ട് സ്പെഷൽ ബസ്സുകൾ കൂടി മാഹിയിൽ നിന്നും പുതുചേരിയിലേക്ക് യാത്ര പുറപ്പെടുന്നതാണ്.

താല്പര്യമുള്ളവർ പി.ആർ.ടി.സിയുടെ മാഹി ഓഫീസുമായി ബന്ധപ്പെടുക
Ph: 0490-2337500