നിര്യാതയായി

നിര്യാതയായി

ഫെർണാണ്ടസ്സിന്റെ ഭാര്യ ജെനോവ ഫെർണാൻണ്ടസ് (86) നിര്യാതയായി.

മാഹി: പൂഴിത്തലയിൽ പരേതനായ വാലന്റൈൻ ഫെർണാണ്ടസ്സിന്റെ ഭാര്യ ജെനോവ ഫെർണാൻണ്ടസ് (86) നിര്യാതയായി. മക്കൾ ഡെയ്സി ഫെർണാൻണ്ടസ്, മേരി പ്രഭ, സ്റ്റെല്ല ഫെർണാൻണ്ടസ്, ലിനെറ്റ് ഫെർണാൻണ്ടസ്, റോയ് ഫെർണാൻണ്ടസ്, ഷീല ഫെർണാൻണ്ടസ്, ജാസ്മിൻ നററാഷ, പരേതയായ സെലസ്റ്റിന ഫെർണാണ്ടസ്. മരുമക്കൾ തിരു നാരായണൻ, പോൾസൺ C A, അശോകൻ കോമളത്, ജോസഫ് രാഫൽ, ഗ്ലെൻ നോറോണ, ജൂലി, സാംസൺ ലാസർ. പരേതനായ ഫ്രാൻസിസ് പാദുവാ
സംസ്കാരം നാലാം തീയതി ബുധനാഴ്ച മൂന്നുമണിക്ക് മാഹി സെന്റ് തെരേസ ബസ്സിലിക്ക സെമിത്തേരിയിൽ