കോൺഗ്രസ്സ് പ്രതിഷേധ സദസ്സ് കല്ലിൽത്താഴയിൽ
പ്രതിഷേധ സദസ്സ് 04-03-2026ന് കല്ലിൽത്താഴയിൽ നടക്കും.
കോൺഗ്രസ്സ് കോടിയേരി - പാറാൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സദസ്സ് 04-03-2026ന് കല്ലിൽത്താഴയിൽ നടക്കും. 4-3-26 വൈകുന്നേരം 4.30 ന് കല്ലിൽത്താഴയിൽ നടക്കുന്ന
പ്രതിക്ഷേധ സദസ്സ് കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി
അഡ്വ.കെ.ബ്രിജേഷ് കുമാർ
ഉദ്ഘാടനം ചെയ്യും.
പ്രതിക്ഷേധ സദസ്സ് കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി
അഡ്വ.കെ.ബ്രിജേഷ് കുമാർ
ഉദ്ഘാടനം ചെയ്യും.