കല്യാശേരി : നാലരപ്പതിറ്റാണ്ടുകൾക്ക് ശേഷം ഓർമ്മകളുമായി ഒത്തിരിക്കാൻ കല്യാശേരി, കെ.പി.ആർ ഗോപാലൻ ഗവ.ഹൈസ്കൂളിലെ 1977 – 78 എസ്.എസ്.എൽ.സി ബേച്ചിലെ വിദ്യാർത്ഥികൾ ഫെബ്രുവരി 4 ഞായറാഴ്ച വിദ്യാലയത്തിരുമുറ്റത്ത് ഒരുമിക്കും. 1977-78 വർഷത്തെ എസ് എസ് എൽ സി ബാച്ചിലെ മുന്നോറോളം പേരാണ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനെത്തുന്നത്. രാവിലെ ഒമ്പതരയ്ക്ക് കൂട്ടായ്മ ആരംഭിക്കും. സ്കൂൾ പ്രധാനദ്ധ്യാപിക കെ.പി. മൈത്രി പൂർവ്വവിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും. “ഓർമ്മച്ചെപ്പ് 2024” എന്നാണ് ഈ സംഗമത്തിന് പേര് നൽകിയത്.
ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്
9495494462 ,
8547507498 ,
9895795380
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post