ചാലക്കര പ്രദേശത്തെ മുഴുവൻ റോഡുകളും വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാതെ ഇരുട്ടിൽ തപ്പുന്ന അധികൃതരുടെ പ്രവർത്തനത്തിൽ പ്രതിക്ഷേധിച്ച്, റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമന്വയ റെസിഡൻസ് അസോസിയേഷൻ ശക്തമായ പ്രതിക്ഷേധ സമര പരിപാടിയിലേക്ക് നീങ്ങുകയാണ്. ജനുവരി 21 രാവിലെ 8 മണിക്ക് ചാലക്കരയിൽ നടക്കുന്ന പ്രതിഷേധ സമരം അഡ്വ.എ.പി.അശോകൻ ഉദ്ഘാടനം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.