Latest News From Kannur

പുസ്തക പ്രകാശനവും നവവത്സരാഘോഷവും 17 ന്

0

മാഹി: ജനശബ്ദം മാഹി നവവത്സരാഘോഷവും
പുസ്തക പ്രകാശനവും ജനുവരി 17 ന് കാലത്ത് 10 മണിക്ക് പള്ളൂർ
ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. ചാലക്കര പുരുഷു വിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥകാരൻ പ്രദീപ് കൂവയുടെ നോവൽ
കെ കെ. മാരാർ പ്രകാശനം ചെയ്യും. രതി രവി ഏറ്റുവാങ്ങും ഡോ.എൻ.കെ.രാമകൃഷ്ണൻ.
ഉത്തമ രാജ് മാഹി. വി.കെ.ബിജു മൂരാട്, ടി.എം.സുധാകരൻ
ഇ.കെ. റഫീഖ് ,ദാസൻ കാണി സംസാരിക്കും.
വിവിധ കലാപരിപാടികൾ അരങ്ങേറും.

Leave A Reply

Your email address will not be published.