Latest News From Kannur

അനു:ശോചനം രേഖപ്പെടുത്തി.

0

പാനൂർ: പി ആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലർക്ക് സിബിൻ. കെ യുടെ ആകസ്മികമായ നിര്യാണത്തിൽ എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ തലശ്ശേരി വിദ്യഭ്യാസ ജില്ലാ കമ്മിറ്റി അനു:ശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് മനോജ് കെ വി യുടെ അദ്ധ്യക്ഷതയിൽസംസ്ഥന ട്രഷറർ എൻ സി ടി ഗോപീകൃഷ്ണൻ ,ഷിജു എ കെ , ഉപജില്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ കെ അനിത,ജയേഷ് ശിവപുരം, സന്തോഷ് കുമാർ .പി , രജിത്ത് ജയരാജ്, ഇസ്മയിൽ ടി പി,പ്രദീപൻ ചെണ്ടയാട്, സുനീഷ് ടി എം , സുജിത്ത്. സി എന്നിവർ അനുശോചനം രേഖപെടുത്തി.

Leave A Reply

Your email address will not be published.