Latest News From Kannur

നിര്യാതനായി

0

മാഹി: ഈസ്റ്റ് പളളൂരിലെ മീത്തലെ പറമ്പത്ത് സനിൽ നിവാസിൽ കുമാരൻ (88) നിര്യാതനായി.ചൊക്ലിയിലെ ശ്രീ കനകാ ജ്വല്ലറി ഉടമയായിരുന്നു.
ഭാര്യ: പരേതയായ ശാന്ത,മക്കൾ: സീന, സുനിൽ കുമാർ,(ശ്രീകനക ജ്വല്ലറി) സന്തോഷ് കുമാർ, സീമ, സനിത, സജിന മരുമക്കൾ: പവിത്രൻ (വടകര) മിലി (പനയത്താം പറമ്പ്) റീന (ഇരിങ്ങണ്ണൂർ), വിനോദ് (കണ്ണൂർ), സുരേന്ദ്രൻ (വടകര)പരേതനായ രജീഷ് (വടകര) സഹോദരങ്ങൾ: നാണു, നാണി, കമല രാധ ജാനു പരേതരായ അച്ചുതൻ , രാജൻ സംസ്കാരം 20/12/2023 ബുധൻ രാവിലെ 11 മണിക്ക്
വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.