പാനൂർ: വണ്ടി പെരിയാർ പോക്സോ കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയ പോലീസിനും പ്രോസിക്യുഷനും സർക്കാരിനുമെതിരെ പാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബസ്റ്റാന്റിൽ ധർണ്ണ സമരം നടത്തി. കോൺഗ്രസ് നേതാവ് വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി.കെ അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ഹാഷിം, ജില്ലാ സെക്രട്ടറി സന്തോഷ് കണ്ണം വള്ളി, ടി.എച്ച് നാരായണൻ, ടി.ടി.രാജൻ മാസ്റ്റർ, ഒ.ടി നവാസ്,സുരേഷ് ബാബു, കെ. ടി ശ്രീധരൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post