Latest News From Kannur

നിര്യാതയായി

0

മാഹി :  ന്യൂ മാഹി ഏടന്നൂർ ശ്രീനാരായണ മഠത്തിന് സമീപം ആയിരാട്ട് ദേവൂട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ആയിരട്ട് കണാരൻ. മക്കൾ: പുഷ്പ (കോയമ്പത്തൂർ ), അരവിന്ദൻ (ആലുവ ), കനകൻ (പന്നിയന്നൂർ )ലത പള്ളൂർ. മരുമക്കൾ: പരേതനായ വാസു, ഗീത, റീന, കരുണൻ . സംസ്കാരം ബുധൻ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.