വളവിൽ പ്രശാന്തിന് അന്ത്യോപചാരമർപ്പിക്കാൻ നിരവധി പേരാണ് വീട്ടിലെത്തിച്ചേർന്നത്. പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ്, രമേശ് പറമ്പത്ത് എം.എൽ.എ, കെ.പി.സി സി ട്രഷറർ വി.എ. നാരായണൻ സജീവ് മാറോളി, എം.പി.അരവിന്ദാക്ഷൻ, പി.പി. വിനോദ്, വടക്കൻ ജനാർദ്ദൻ, തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. വളവിൽ പ്രശാന്തിന്റെ
സർവ്വകക്ഷി അനുശോചനം
സ്വാഗതം : ശ്യാംജിത്ത് പാറക്കൽ
അധ്യക്ഷൻ : കെ.മോഹനൻ
കോൺഗ്രസ്സ്
രഞ്ജിത്ത് പാറമ്മൽ ( പ്രസിഡൻ്റ്: ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം )
യു. ടി.സതീശൻ ( സിപിഐഎം )
ദിനേശൻ അംഗവളപ്പിൽ ( ബിജെപി )
ആശാലത ( മഹിളാ കോൺഗ്രസ്)
സന്തോഷ് ( സുഹൃത്ത്)
നന്ദി : ശ്രീജേഷ് വളവിൽ