മാഹി : പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം പ്രണവത്തിൽ പ്രഭ വി.പി ( 62) അന്തരിച്ചു. പന്തക്കൽ പിഎംശ്രീ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രധാന അധ്യാപികയായിരുന്നു. ഭർത്താവ്: എം. രവീന്ദ്രൻ ( റിട്ട: പ്രധാന അധ്യാപകൻ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ പള്ളൂർ)
മക്കൾ: ഡോ. പ്രേംജിത്ത് (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ), ഡോ. പ്രണവ്.
മരുമകൾ: ഡോ: രാഗേന്ദു (എ.കെ.ജി ഹോസ്പിറ്റൽ കണ്ണൂർ)
സഹോദരങ്ങൾ: മനോഹരൻ (റിട്ട. ബി.എസ് എഫ് ) , പങ്കജം, ശോഭന, പരേതയായ ശാന്ത.
സംസ്ക്കാരം ഇന്ന് (30) ഒരു മണിക്ക് വീട്ടുവളപ്പിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.