Latest News From Kannur

അറിയിപ്പ്

0

മാഹി :  ജനുവരി രണ്ടാം തീയതി മുതൽ പോണ്ടിച്ചേരിയിൽ വെച്ച് നടക്കുന്ന ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മാഹി ഡിസ്ട്രിക്ട് ടീമിന്റെ സെലക്ഷൻ ട്രയൽസ് ഡിസംബർ 12 ന് വൈകിട്ട് 4 മണിക്ക് പന്തക്കൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്നതാണ്.. സെലക്ഷനിൽ പങ്കെടുക്കുന്നവർ സ്വന്തം കിറ്റ് കൊണ്ടുവരേണ്ടതാണ്. സെക്രട്ടറി  മാഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ.

Leave A Reply

Your email address will not be published.